സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരന് എംഎല്‍എ. ഇന്നത്തെ യുഡിഎഫ് ഹര്‍ത്താല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ജനം പൊറുതിമുട്ടയതിനാലാണ്. അതിനുള്ള തെളിവാണ് ഹര്‍ത്താലിന്...
കോഴിക്കോട്ടും കണ്ണൂരും ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി. രാവിലെ സമാധാനപരമായി തുടങ്ങിയ ഹര്‍ത്താല്‍ ഓഫീസ് സമയം ആരംഭിച്ചതോടെ സ്വഭാവം മാറ്റുകയായിരുന്നു. കോഴിക്കോട്ട് തുറന്നു പ്രവര്‍ത്തിച്ച എല്‍ഐസി ഓഫീസ് ഹര്‍ത്താലനുകൂലികള്‍ പൂട്ടിച്ചു. ജീവനക്കാരെ...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ ഇറങ്ങി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലെറിഞ്ഞു. പലയിടത്തും...
സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവിക്ക് നല്കി. വാഹന ഗതാഗതം തടസപ്പെടുത്തുകയോ നിര്‍ബന്ധിച്ച്...
തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നാളത്തെ ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍ പറഞ്ഞു....
ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 16ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഹര്‍ത്താലിനെതിരേ കോട്ടയം സ്വദേശിയായ സോജന്...
കണ്ണൂര്‍ പാനൂരില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, പന്ന്യന്നൂര്‍,...
ഒക്ടോബര്‍ 13ന് യു ഡി എഫ് ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യാപക ഹര്‍ത്താലില്‍നിന്ന് എറണാകുളം ജില്ലയെ വൈകുന്നേരം മൂന്നുമണി മുതല്‍ ഒഴിവാക്കും. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാലാണ് ജില്ലയെ...
ഒക്ടോബര്‍ 13 ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
കോണ്‍ഗ്രസ് ഓഫീസില്‍ പോലീസ് അതിക്രമിച്ചു കയറിയെന്നാരോപിച്ച് പാലക്കാട് ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കിള്‍...