ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സ്വകാര്യ ബസുടമകള്‍ പങ്കെടുക്കില്ല. രണ്ടാം തിയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെയില്‍ വീണ്ടും വരുന്ന ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മറ്റി...
കോട്ടയം: ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍...
പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. യുവാവിനെ...
മലപ്പുറം: പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ലീഗ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം....
പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരെയുണ്ടായ ചീമുട്ടയേറില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തൃത്താലയില്‍ നടക്കുന്ന സ്വകാര്യ പരിപാടിയില്‍...
രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന ഹര്‍ത്താല്‍, ബന്ത് തുടങ്ങിയവയ്ക്കിടെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. പൊതു – സ്വകാര്യ സ്വത്തുക്കള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍...
പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലത്തിലും ചാവക്കാട് പോലീസ് സ്റ്റേഷന് പരിധിയിലും സിപിഐ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സ്കൂള്‍...
കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
ഇടുക്കി ജില്ലയിലെ ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇടുക്കിയിലെ പത്തുചെയിന്‍ പ്രദേശത്ത് മൂന്നുചെയിന്‍ വിട്ട് പട്ടയം നല്‍കാനുള്ള മന്ത്രിസഭ...
ഹര്‍ത്താലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. ഹര്‍ത്താലിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി....