ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാകരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കടകളും മറ്റ് സ്ഥാപനങ്ങളും ബലമായി അടപ്പിക്കുകയോ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയോ ചെയ്താല്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി നിര്‍ദേശിച്ചു....
ഹര്‍ത്താലുകളില്‍ നിന്ന് സ്കൂളുകളെ ഒഴിവാക്കണമെന്ന് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്. കഴിഞ്ഞ വര്‍ഷം നടന്ന 90 ഹര്‍ത്താലുകള്‍ മൂലം സ്കൂളുകളില്‍ 150 പ്രവര്‍ത്തിദിനം മാത്രമാണ്...
തലശേരി: ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് കണ്ണൂരിലും അക്രമാസക്തം. തലശേരിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനു പിന്നാലെ ബോംബേറുമുണ്ടായി. ദിനേശ് ബിഡി കന്പനിക്കു സമീപമാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ശബരിമല കര്‍മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു. ഹയര്‍ സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു. കേരള...
നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെതിരെയാണ് ഹര്‍ത്താല്‍.
കൊച്ചി: ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തടസമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കേരള ടൂറിസം കര്‍മ്മസേന യോഗത്തില്‍ തീരുമാനം. ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ...
തിരുവനന്തപുരം: ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം. പാലക്കാട് നിര്‍ത്തിയിട്ട നാല് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ബൈക്കുകളിലെത്തിയവരാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്...
മാധ്യമപ്രവര്‍ത്തക സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ വീണ്ടും ആക്രമണം. നേരത്തെ അമ്പലക്കുളങ്ങരയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി താലൂക്കാശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന്...
ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം. പുലര്‍ച്ചെ 1.30 ഓടെയാണ് ശശികലയെ മരക്കൂട്ടത്തു വച്ച് പോലീസ്...
പത്തനംതിട്ട: ശബരിമലയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തുലമാസ...