എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്യാംപസിനകത്തേക്ക് കയറി എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജന്മനാടായ ഇടുക്കി വട്ടവടയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഭവത്തേത്തുടര്‍ന്ന് മഹാരാജാസ് കോളജിന് രണ്ടു ദിവസം അവധി നല്കി.
വട്ടവടയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു ; മഹാരാജാസിന് രണ്ടുദിവസം അവധി
By
July 2, 2018 12:23 pm