ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്. ഇന്നലെ രാത്രി 12 മണി മുതല്‍ ആരംഭിച്ച് 24 മണിക്കൂര്‍ നേരത്തേക്കാണ്...
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണസമിതിയാണ് ഹര്‍ത്താലിന്...
വടകര മണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിലും ബിജെപി പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം,...
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച്ച ശിവസന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്...
ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം നിരത്തിലിറക്കിയതില്‍ സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിന് നേരെ അക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. കാറില്‍ പത്തനാപുരത്തേക്ക് പോവുകയായിരുന്നു ഷാഹിദ കമാല്‍....
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരേയും പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഎം പാര്‍ടിയും തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. സെപ്തംബര്‍ 10ന് ദേശീയ ബന്ദ് നടത്താന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തതിന് പിന്നാലെയാണ് സിപിഎം പാര്‍ടിയും കേരളത്തില്‍...
മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. മോട്ടോര്‍ വാഹനനിയമ ഭേദഗദി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസുകള്‍,...
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല. രാവിലെ ആറ് മണി മുതല്‍ വൈകീട്ട്...
വിവിധ ഹിന്ദു സംഘടനകള്‍ ജൂലൈ 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ഒരു കാരണവശാലും കടകള്‍ അടപ്പിക്കുകയോ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചിയിലെ സേ...