കോട്ടയം: നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം. ഭാരത് ബന്ദിനെ പിന്തുണച്ച് ദലിത് സംയുക്ത സമിതി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ. പാല്,...
കോട്ടയം : പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടും 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ്...
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍...
മയ്യഴി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മാഹിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എന്നീ പാര്‍ട്ടി നേതാക്കള്‍ മാഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാവിലെ ആറു മുതല്‍...
കൊച്ചി: പരീക്ഷയ്ക്കായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹര്‍ത്താല്‍ കാരണം ഇന്നലെ എത്താന്‍ സാധിക്കാത്തവര്‍ക്കായി ഈ മാസം 30ന് വീണ്ടും പരീക്ഷ നട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയും...
തിരുവനന്തപുരം:സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ സംസ്ഥാനത്ത് കല്ലേറും ബസ് തടയലും വ്യാപകമായി നടക്കുന്നു. പലയിടങ്ങളിലും ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ തടഞ്ഞ 278 പേരെ...
തിരുവനന്തപുരം:നാളത്തെ ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ്.എറണാകുളത്ത് നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പൊതു സ്ഥലത്ത് ഹർത്താൽ ദിവസം കൂട്ടം കൂടി നിൽക്കാൻ പാടില്ല. ഉച്ച ഭാഷിണികൾ...
തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ നാളെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിക്കണമെന്ന് ഡിജിപി.നാളത്തെ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്.ഹർത്താലുമായി മുന്നോട്ട് പോയാൽ നേരിടാൻ പോലീസ് സുസജ്ജമെന്നും ഡിജിപി പറഞ്ഞു.
തിരുവനന്തപുരം: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ ബെന്നി ബെഹനാന് എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. വാളയാര്‍ കേസില്‍...
കല്‍പ്പറ്റ: ദേശീയ പാത 766 ല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒക്ടോബര്‍ 5 ന് വയനാട്ടില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു. ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ്...