Kerala

ഹര്‍ത്താല്‍; എത്താന്‍ സാധിക്കാത്തവര്‍ക്കായി സ്‌കൂളുകളില്‍ 30ന് വീണ്ടും പരീക്ഷ

കൊച്ചി: പരീക്ഷയ്ക്കായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹര്‍ത്താല്‍ കാരണം ഇന്നലെ എത്താന്‍ സാധിക്കാത്തവര്‍ക്കായി ഈ മാസം 30ന് വീണ്ടും പരീക്ഷ നട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയും ഇന്നലത്തെ പരീക്ഷ വീണ്ടും നടത്തിയേക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top