Breaking News

നാളത്തെ ഹർത്താൽ നിയമവിരുദ്ധം; പിൻവലിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ നാളെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിക്കണമെന്ന് ഡിജിപി.നാളത്തെ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്.ഹർത്താലുമായി മുന്നോട്ട് പോയാൽ നേരിടാൻ പോലീസ് സുസജ്ജമെന്നും ഡിജിപി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top