Breaking News

അക്രമം നടത്തുന്നവർക്കെതിരെ നടപടി; നാളത്തെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം:നാളത്തെ ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ്.എറണാകുളത്ത് നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പൊതു സ്ഥലത്ത് ഹർത്താൽ ദിവസം കൂട്ടം കൂടി നിൽക്കാൻ പാടില്ല. ഉച്ച ഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല.  നാളെ സ്കൂളുകളിൽ നടത്താനുള്ള രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സ്കൂൾ അധികൃതർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top