Kerala

വയനാട്ടില്‍ ഒക്ടോബര്‍ 5 ന് നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു

കല്‍പ്പറ്റ: ദേശീയ പാത 766 ല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒക്ടോബര്‍ 5 ന് വയനാട്ടില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു. ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് ഹര്‍ത്താല്‍ ഒഴിവാക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top