Kerala

മാ​ഹി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍

മ​യ്യ​ഴി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തിരെ മാ​ഹി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍. കോ​ണ്‍​ഗ്ര​സ്, സി​പി​എം, മു​സ്‍​ലിം ലീ​ഗ്, സി​പി​ഐ എ​ന്നീ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ മാ​ഹി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ ഹര്‍ത്താലില്‍നിന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top