തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷനെതിരായ കേസിലെ ഹൈക്കോടതി ഉത്തരവിട്ടതിനെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹാരിസണ്‍ മലയാളം അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി...
കൊച്ചി: ദേശീയ പുരസ്കാരം അവഗണിച്ചതിലൂടെ ഭാഗ്യലക്ഷ്മി രാജ്യത്തെയാകെ അപമാനിച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന്. യേശുദാസിനോടും ജയരാജിനോടും ഭാഗ്യലക്ഷ്മി മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ രണ്ടുരൂപ മെമ്പര്‍ഷിപ്പിന്റെ ബലത്തിലാണ്...
കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ ‘സമരകേരളം തിരുവനന്തപുരത്തേക്കെ’ന്ന മുദ്രാവാക്യവുമായി വയല്‍ക്കിളികള്‍ നടത്തുമെന്ന് പറഞ്ഞ ലോങ് മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കുന്നത് ആഗസ്ത് മാസത്തിലേക്ക് മാറ്റി. ഓഗസ്റ്റ് 11 ന്...
വയനാട്ടില്‍ മധ്യവയസ്കന് മരിച്ചത് വിഷക്കളള് കുടിച്ചതിനെ തുടര്‍ന്നെന്ന് സംശയം. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന്നോടെയാണ്...
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോെസ്പക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക....
ശ്രീനഗര്‍: കശ്മീരിലെ ചട്ടബാല് മേഖലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു വീടിനുള്ളിലൊളിച്ച ഭീകരരെ തുരത്താനായി കടുത്ത പോരാട്ടം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടോ മൂന്നോ തീവ്രവാദികള്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ട്. പ്രദേശത്തെ...
സാവോപോളോ: ലോകകപ്പ് ഫുട്ബോളിന് 41 നാള് മാത്രം ശേഷിക്കെ ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലില്‍ വിശ്രമത്തിലായിരുന്ന നെയ്മര്‍ ഇന്ന് പാരീസീലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയുടെ അവസാന...
ഫ്ലിപ്കാര്‍ട്ട് മെഗാ ഷോപ്പിങ് ഫെസ്റ്റിനായി ഒരുങ്ങിയോ! മെയ് 13 മുതല്‍ 16 വരെയാണ് വമ്പിച്ച വില്‍പ്പന നടക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി തുടങ്ങിയവയ്ക്കുപുറമെ നിരവധി ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് സെയിലില്‍...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസില്‍...
കഴിഞ്ഞ ദിവസം മുതല്‍ ബി ടൗണിന്റെ നോട്ടം മുഴുവന്‍ മെയ് എട്ടിലേക്കാണ്. അന്നാണ് ബോളിവുഡ് താര സുന്ദരി സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. രണ്ടുപേരും തമ്മിലുള്ള പ്രണയം...