ആഗ്ര: രാജ്യത്ത് ഹിന്ദുമതത്തെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബി.ജെ.പിയും ആര്.എസ്.എസും വര്‍ഗീയത പടര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്ത കാലത്തായി ഹിന്ദുമത...
ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിവര വിശകലന സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു...
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിലെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്നു. ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലിഗയുടെ കൊലപാതകത്തില്‍ രണ്ട് പേരുടെ അറസ്റ്റ്...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകുന്നത്. ഈ മാസം പത്താണ് പത്രിക നല്‍കാനുള്ള അവസാന തീയതി. രാവിലെ 11...
ആഗോളതലത്തില്‍ കോടിക്കണക്കിനുപേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമമായ ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്കു കൈമാറിയതായി വിവരം. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്കാണ് ട്വിറ്റര്‍ വിവരങ്ങള്‍ കൈമാറിയത്. കേംബ്രിജ് അനലിറ്റിക്കയ്ക്ക് വേണ്ടി...
പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ദൃശ്യം ലോകത്തിലെ അത്യപൂര്‍വ കാഴ്ചയാണ്. ജൂണ്‍ അവസാനത്തോടെ ദൃശ്യമാകുന്ന ഈ അപൂര്‍വ ദൃശ്യചാരുത ഒന്നടുത്ത് കാണുവാന്‍ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്....
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 10.30 ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ...
ബംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നിക്ക് കേരളത്തിലെത്താന്‍ അനുമതി. ബംഗളൂരു എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്. ഉമ്മയെ സന്ദര്‍ശിക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദ്നി ബംഗളൂരു കോടതിയെ...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റീസ് ആര്.എം ലോധ. സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പറഞ്ഞ ലോധ സ്ഥിതി വഷളാവാന്‍ കാരണം...
ഇന്നേക്ക് ഇത് 41-ാം ദിവസമാണ്. തന്റെ മകള്‍ തിരിച്ചു വരുന്നതും കാത്ത് ഒരച്ഛന് വീടിന്റെ ഉമ്മറപ്പടിയില്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ എരുമേലി മുക്കൂട്ടുതറ...