മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ കയറി ഫോട്ടോഗ്രാഫര്‍ക്കെതിരെ ആക്രമണം നടത്തിയ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രിക ദിനപത്രത്തിന്റെ...
കോഴിക്കോട്: ജോലിസ്ഥലത്ത് തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഹാജര്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്വെന്റോ എന്ന സ്മാര്‍ട്ട് ഷൂ കോഴിക്കോട്ട് നടന്ന ഇന്ത്യയിലെ ആദ്യ കൂപ്പത്തോണില്‍ ഒന്നാം സ്ഥാനം നേടി. അപകടമേഖലകളില്‍ ജോലി ചെയ്യുന്നവരെയും...
വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വേനലവധിക്ക് ശേഷമായിരിക്കും കോടതി ഹര്‍ജി പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഇത് സ്ഥിരം ബെഞ്ചിലേക്ക്...
ആധാര്‍ സുരക്ഷിതമാണെന്നും മറ്റ് രാജ്യങ്ങള്‍ ഈ രീതി പിന്തുടരണമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ്...
വാഷിങ്ടണ്‍: ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം ഉടന്‍ പാസ്വേര്ഡുകള് മാറ്റണമെന്ന് ട്വിറ്ററിന്റെ മുന്നറിയിപ്പ്. ഇന്റേണല്‍ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും പാസ്വേര്ഡ് മാറ്റണമെന്നുമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം പ്രശ്നം പരിഹരിച്ചെന്നും ആരെങ്കിലും ഇത്...
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിടെ മരണപ്പെട്ടു. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ബി.എന്‍ വിജയകുമാറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞ്...
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്....
കൊച്ചി: ഐഎസ്എല്ലില്‍ അമര്‍ തൊമര്‍ കൊല്‍ക്കത്ത ഓഫര്‍ ചെയ്ത കോടികള്‍ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്. ടീമിന്റെ ഭാഗമാകാന്‍ ജിങ്കാന് അഞ്ചു കോടി രൂപയാണ് കൊല്‍ക്കത്ത വാഗ്ദാനം...
ന്യൂഡല്‍ഹി:അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് സംബന്ധിച്ച് പ്രതിസന്ധി തുടരുമ്പോള്‍ തങ്ങളുടെ നിലപാട് മാറ്റി യേശുദാസും ജയരാജും രംഗത്ത്. പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇരുവരും അറിയിച്ചു. ചടങ്ങ്...
ജിഎസ്ടി ആദ്യമായി നടപ്പാക്കിയപ്പോള്‍ ഉണ്ടായിരുന്ന ആശയക്കുഴപ്പം നീങ്ങിയതോടെ വരുമാനം ഒരു ലക്ഷം കോടി കടന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രിലില്‍ ജിഎസ്ടി വരുമാനം 1,03,458 കോടി രൂപയാണ്...