അഫ്ഗാനിസ്ഥാനിലെ ഖുണ്ഡൂസ് പ്രവിശ്യയില്‍ കഴിഞ്ഞ മാസമുണ്ടായ വ്യോമാക്രമണത്തില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര അറിയിച്ചു. ഏപ്രില്‍ രണ്ടിന് മുതിര്‍ന്ന താലിബാന് ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനു...
മാഹി പള്ളൂരില്‍ സിപിഎം പ്രവര്ത്തകന് ബാബുവിനെ കൊലപ്പെടുത്തിയത് നാലംഗ സംഘമെന്ന് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. പ്രതിപ്പട്ടികയില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഒപി രജീഷ്, മസ്താന് രാജേഷ്,...
ദില്ലി: ഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റ് ശക്തി പ്രാപിച്ചു. ഡല്‍ഹി അടക്കമുള്ള രാജ്യതലസ്ഥാന മേഖലയിലും പൊടിക്കാറ്റ് വീശി. രാജസ്ഥാനില്‍ പലയിടത്തും വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് വൈത്യുതി തടസപ്പെട്ടു. കാറ്റ് ഇനിയും...
ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്ന് മന്മോഹന് സിങ് കുറ്റപ്പെടുത്തി. തിരുത്തല്‍ നടപടികള്‍ക്കു പകരം ഗൂഢാലോചനാ...
ദില്ലി: കത്വ പീഢനക്കേസിന്റെ വിചാരണ കാശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി. വിചാരണ പത്താന്‍കോട്ട് കോടതിയിലേക്ക് സുപ്രീം കോടതി മാറ്റി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കേസിന്റെ...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തെത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി...
ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെയും ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്നിന്റെയും കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ വേദിയാകും. ജൂണ്‍ പകുതിയോടെ ശ്രദ്ധേയമായ ഈ ഉച്ചകോടി നടക്കുമെന്നാണ് ഇരു...
രാജ്യത്തെ പൊതു സ്വകാര്യ മേഖലയിലെ 10 ലക്ഷം വരുന്ന ബാങ്ക് ജീവനക്കാര്‍ ഈ മാസം അവസാനം 48 മണിക്കൂര്‍ പണിമുടക്കും. പണിമുടക്ക് തിയതി പിന്നീട് തീരുമാനിക്കും. ബാങ്ക് ജീവനക്കാരുടെ വേതന...
കോഴിക്കോട്: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പോലീസ് അതിക്രമം. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയതായാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ...
ലോകത്തിലെ വന്‍ശക്തിയായ റഷ്യയുടെ നാലാമത്തെ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന് ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ അത് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കും. കെജിബി (ഇന്നത്തെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ്) മേധാവിയായിരുന്ന പുടിനെ ലോകത്തിലെ...