കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്പിന് സാമിന്റെ മൊഴിയുടെ...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം കാത്ത് നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികള്‍. ഫലപ്രഖ്യാപന തീയതി തീരുമാനിക്കുന്നതിനായി എസ്.എസ്.എല്‍.സി പരീക്ഷാ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അവധിദിവസങ്ങളിലും...
കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് രണ്ട് മലയാളികളടക്കം മൂന്ന് പേര് മരിച്ചു. വിനോദയാത്രയ്ക്കായി എത്തിയ പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍....
പോക്സോ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകളിലെ വിചാരണ അകാരണമായി നീട്ടിവെക്കരുതെന്ന് ഹൈകോടതികള്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...
ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പരീക്ഷാ പാസ്ബോര്‍ഡ് യോഗം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറുമായ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ...
കേരളത്തിലെ ആദ്യ നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. സ്ത്രീകളും പുരുഷന്മാരും തുല്യമായുളള പതിനേഴംഗ മന്ത്രിസഭയില്‍ ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെട്ടിട്ടുണ്ട്. അഡ്വ.ആശയാണ് മുഖ്യമന്ത്രി. ലണ്ടന്‍ അടക്കമുളള ലോകരാജ്യങ്ങളില്‍ പലയിടത്തുമുളള സംവിധാനമാണ് നിഴല്‍...
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജിതു(29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ...
ഇന്ന് സാര്‍വ്വദേശീയ തൊഴിലാളി ദിനം. ന്യായമായ ആവശ്യങ്ങള്‍ക്കായി അനവധി പോരാട്ടങ്ങളിലൂടെ ലോക തൊഴിലാളി വര്‍ഗം ഉയിര്ത്തെഴുന്നേറ്റിന്റെ സ്മരണയായാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലി, എട്ടു...
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ 1,085 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 500 ചാക്ക് കഞ്ചാവാണ് ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്...