ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറുന്നു. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. അതേസമയം സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും...
ദില്ലി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍...
പാട്ടിലൂടെ മലയാളി മനസില്‍ ഗന്ധര്‍വ്വനായി ചേക്കേറിയ യേശുദാസിന്റെ അടുത്ത കാലത്തെ ധാര്‍ഷ്ട്യം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ? ഒരു ആരാധകന്റെ സെല്‍ഫി പ്രകടനത്തില്‍ രോഷത്തോടെ പ്രതികരിച്ച ദാസിന്റെ രീതി സോഷ്യല്‍...
കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലൈ 17ലേക്ക് മാറ്റി. അഞ്ചു വര്‍ഷം തടവിനു വിധിച്ചതിനെതിരെയാണ് സല്മാന് ഖാന് അപ്പീല്‍ നല്‍കിയത്....
ഷവോമി ‘S’ സീരീസിലെ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എസ് സീരീസിന്റേതെന്നു കരുതുന്ന ടീസര്‍ കമ്പനി പുറത്ത് വിട്ടതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടാണ്. ടീസറിന്റെ മുകളില്‍ വലതു ഭാഗത്തായി mi...
പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാവുകയാണ് സനൂപ് മരടി എന്ന യുവസംവിധായകന്റെ ‘പെണ്ണ്’ എന്ന് ഹ്രസ്വചിത്രം. പെണ്ണിനെ വെറും പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക് എന്ന ടാഗ്ലൈനിലാണ് സനൂപ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുളള...
ബെംഗളുരു: ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന പ്രസ്താവനയില്‍ വെട്ടിലായി ബി എസ് യെദ്യൂരപ്പ. ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് യെദ്യൂരപ്പയുടെ നിര്‍ദേശം....
ജമ്മുകശ്മീരിലെ ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ ബഡിഗാമിലാണ് ഏറ്റുമുട്ടല്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിനെ സൈന്യം വളഞ്ഞുവെന്നാണ് സൂചന
മൊഹാലി: മുംബൈ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ കഴുത്തിനു കുത്തിപ്പിടിക്കുന്ന യുവിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പഞ്ചാബ് മുംബൈ മത്സരത്തിനു ശേഷം ഹസ്തദാനം നല്കാന് യുവ്രാജ് സിങ്ങിനു സമീപമെത്തിയ...
വാട്ട്സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവായി നീരജ് അറോറ നിയമിതനാകാന്‍ സാധ്യതയേറുന്നു. വാട്ട്സ്ആപ്പിന്റെ ബിസിനസ് എക്സിക്യൂട്ടീവായ നീരജ് ഡല്‍ഹി ഐഐടി ഉത്പന്നമാണ്. പേടിഎം, ഗൂഗിള്‍ എന്നീ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീരജ്...