പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാവുകയാണ് സനൂപ് മരടി എന്ന യുവസംവിധായകന്റെ ‘പെണ്ണ്’ എന്ന് ഹ്രസ്വചിത്രം. പെണ്ണിനെ വെറും പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക് എന്ന ടാഗ്ലൈനിലാണ് സനൂപ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തോട് നിരവധി ചോദ്യങ്ങളാണ് ‘പെണ്ണ്’ ഉയര്‍ത്തുന്നത്!
ഒത്തിരി ചിന്തിപ്പിക്കും ഈ ‘പെണ്ണ്’
By
May 6, 2018 12:41 pm