Kerala

എന്‍എച്ച് അന്‍വര്‍ അനുസ്മരണം മെയ് 7 ന് തിരുവനന്തപുരത്ത്

എന്‍.എച്ച് അന്‍വര്‍

അന്തരിച്ച സിഒഎ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍എച്ച് അന്‍വറിന്റെ അനുസ്മരണവും അവാര്‍ഡ് വിതരണവും നാളെ തിരുവനന്തപുരത്ത് വച്ച് നടക്കും. വൈലോപ്പളളി സംസ്‌കൃത ഭവനില്‍ വൈകിട്ട് 3.30നാണ് അനുസ്മരണ ചടങ്ങ്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ്, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുക്കും. സിഒഎ സംസ്ഥാന നേതാക്കളും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top