ന്യൂഡൽഹി: അമേരിക്കക്ക് സ്വാതന്ത്ര്യ ദിനമാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു-എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ്...
വാഷിംഗ്ടണ്‍ ഡിസി: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കുമായി അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ടാണ്...
വാഷിംഗ്ടണ്‍ ഡിസി: കൊറോണയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ പ്രൈമറി തെരഞ്ഞെടുപ്പുകൾ ആരംഭിച്ചിരുന്നു. അരിസോണ, ഫ്ളോറിഡ, ഇല്ലിനോയിസ് എന്നി സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച പ്രൈമറികൾ...
വാഷിങ്ടണ്‍: കോവിഡ് 19 പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് പസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് ഇംഗ്ലണ്ട്, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്കും യാത്രവിലക്ക് ഏര്‍പ്പെടുത്തി. ട്രംപുമായും വൈസ് പ്രസിഡന്റ്...
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങി. സന്ദര്‍ശനം വളരെ മികച്ചതായിരുന്നുവെന്നും ഗംഭീരമായ രണ്ട് ദിവസങ്ങളാണ് കടന്നു പോയതെന്നും ട്രംപ് പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനം ഏറ്റവും മികച്ചതായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലൊരു നേതാവാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനങ്ങളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദിയുമായി സംസാരിച്ചു. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം...
അഹമ്മദാബാദ്: ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പോയത് സബര്‍മതി ആശ്രമത്തിലേക്കാണ്. ട്രംപും ഭാര്യ മെലാനിയ ട്രംപും ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പഹാരം അണിയിക്കുകയും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുകയും ചെയ്തിരുന്നു. ട്രംപ്...
സ്വവര്‍ഗ ദമ്പതികളുടെ പ്രണയകഥ അവതരിപ്പിക്കുന്ന ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ ശുഭ് മംഗള്‍ സ്യാദ സാവധാനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് ട്വിറ്ററില്‍ ‘മികച്ചത്’ എന്നാണ് കുറിച്ചത്....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ ചേരികളൊഴിപ്പിക്കുന്നു. മൊട്ടേര സ്റ്റേഡിയത്തിന് അടുത്തുള്ള 45 കുടുംബങ്ങലെയാണ് ഒഴിപ്പിക്കുന്നത്. ഒഴിഞ്ഞു പോകാന്‍ പ്രദേശ വാസികള്‍ക്ക് മുനിസിപ്പല്‍ കോര്പ്പറേഷന് നോട്ടീസ്...
അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടന്നുപോകുന്ന ഗുജറാത്തിലെ വിവിധ പ്രദേശങ്ങള്‍ മതില് കെട്ടി മറയ്ക്കാന്‍ തീരുമാനം. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള പ്രദേശങ്ങളില്‍ സ്ഥിതി...