വാഷിങ്ടണ്‍: പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്ന എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യുഎസ്. കൊളംബിയ ജില്ലാ കോടതിയിലാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. എച്ച് 1 ബി...
മോസ്കോയില്‍ നടന്ന ലോകകപ്പ് ഫുട്ബോളിനായി ഉപയോഗിച്ച പന്ത് വ്ളാഡിമിര്‍ പുടിന് ഡൊണാള്‍ഡ് ട്രംപിന് സ്നേഹസമ്മാനമായി നല്കിയപ്പോള് അമേരിക്കയും റഷ്യയുമായി നിലനിന്നിരുന്ന സംഘര്‍ഷത്തിന് അയവ് വന്നു. ഹെല്‍സങ്കിയില്‍ നടന്ന അമേരിക്ക- റഷ്യ...
2019ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണതലവന്മാര് പങ്കെടുക്കുന്നത് പതിവാണ്. 2015ല്‍ അമേരിക്കയുടെ...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച ബ്രിട്ടന് സന്ദര്‍ശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. 2016 നവംബറില്‍ ട്രംപ് പ്രസിഡന്റായി ചുമതലയേറ്റയുടന്‍...
അമേരിക്ക അഭയാര്‍ഥി ക്യാംപ് ആക്കില്ലെന്നും അഭയാര്‍ഥികളുടെ കേന്ദ്രമാക്കില്ലെന്നും കടുത്ത തീരുമാനമെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനത്തില്‍ നിന്ന് അയയുന്നു. ട്രംപിന്റെ മൂത്ത മകള്‍ ഇവാന്‍ക ട്രംപ്, ഭാര്യ മെലാനിയ...
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സമാധാന ഉടമ്പടി സിംഗപ്പൂരില്‍ ഒപ്പുവെച്ചു രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവില്‍ ഇരു നേതാക്കളും മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍...
ലോക ചരിത്രത്തില്‍ ഇടംപിടിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ മായുള്ള സിംഗപ്പൂര്‍ ചര്‍ച്ച ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നാളെ കാലത്ത് നടക്കുന്ന...
സിംഗപ്പൂരിലെ മനോഹരമായ സെന്റോ സാ ദ്വീപിലെ കപ്പേലാ ഹോട്ടലില്‍ ജൂണ്‍ 12ന് നടക്കുന്ന ഡൊണാള്‍ഡ് ട്രംപ് – കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. ലോക ചരിത്രത്തില്‍ ഇടം...
ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെയും ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്നിന്റെയും കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ വേദിയാകും. ജൂണ്‍ പകുതിയോടെ ശ്രദ്ധേയമായ ഈ ഉച്ചകോടി നടക്കുമെന്നാണ് ഇരു...
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകന് ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയില്‍. ബിസിനസ് ആവശ്യത്തിനായാണ് ജൂനിയര്‍ ട്രംപ് ഇന്ത്യയിലെത്തിയത്. 1500 കോടിയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലാണ് ട്രംപ് ജൂനിയര്‍...