Latest News

കൊറോണ; തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ​യെ തുടര്‍ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ൽ പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. അ​രി​സോ​ണ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ് എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച പ്രൈ​മ​റി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. എ​ന്നാ​ൽ ഒഹിയോയിൽ ചൊ​വ്വാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കു​മെ​ന്ന് ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top