വാഷിങ്ടണ്‍: കോവിഡ് 19 പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് പസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് ഇംഗ്ലണ്ട്, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്കും യാത്രവിലക്ക് ഏര്‍പ്പെടുത്തി. ട്രംപുമായും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും കോവിഡ് പരിശോധന നടത്തും. അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് 50 പേര് മരിച്ചതായും ട്രംപ് പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR