വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി. മാഗസിന് കോളമിസ്റ്റായ ഇ. ജീന്‍ കരോളാണ് ട്രംപ് ന്യൂയോര്‍ക്കിലെ ആഡംബര ഡിപ്പാര്‍ട്ട്മന്റ് സ്റ്റോറില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്....
വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അപകടകരമായ സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും പുല്‍വാമ ഭീകരാക്രമണം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ...
കൊറിയന്‍ മേഖലയിലെ ആണവനിരായുധീകരണം എന്നതിലൂന്നി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി 27,28 തിയതികളില്‍ വിയറ്റ്നാമില്‍ നടക്കും. പതിനഞ്ച്...
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങിന്റെ വെടിയേറ്റ് തറയില്‍ വീണുകിടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ അരികിലായി വീണ് കിടക്കുന്ന പെട്ടിയില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ പുറത്തേക്ക് വീണിരിക്കുന്നു. കിം...
അര്‍ജന്റീനയില്‍ ചേര്‍ന്ന ജി-20 ഉച്ചകോടി നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്കാണ് വേദിയായത്. ആഗോള സാമ്പത്തിക മേഖലയിലെ നിരവധി നിര്‍ണായക തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞ സമ്മേളനം രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ക്കൊണ്ടും സമ്പന്നമായിരുന്നു. അതിലൊന്നായിരുന്നു അര്‍ജന്റീനിയന്‍...
യു എസിലെ തെരഞ്ഞെടുപ്പ് ലോകം കൗതുകത്തോടെ ഉറ്റുനോക്കുകയാണ്. ഒരേ സമയം സമനില തെറ്റിയ ഭരണാധികാരിയായും കര്‍ക്കശക്കാരനായും അറിയപ്പെടുന്ന ട്രംപിന് സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായത് ആശ്വാസമാണെങ്കിലും ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് മുന്നേറ്റം...
വാഷിംഗ്ടണ്‍: രാജ്യത്ത് ജനിക്കുന്ന പ്രവാസികളുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി അമേരിക്കന്‍ പൗരത്വം നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ്...
റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി അമരേിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്ത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ട്രംപ് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താത്തത് എന്നാണ് വൈറ്റ്...
റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തില്ല. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യ അതിഥിയായി എത്തണണെന്നുള്ള കേന്ദ്ര സര്‍ക്കാറിന്റെ ക്ഷണം ട്രംപ് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍...
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വര്‍ദ്ധിച്ച തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാര്ഡ്ലി ഡേവിഡ് സണ്‍ മോട്ടോര്‍ സൈക്കിളിന് വര്‍ദ്ധിച്ച തീരുവയാണ് ഇന്ത്യ ചുമത്തുന്നത്....