അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആറു രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ യാത്രാവിലക്ക് തുടരാന്‍ അമേരിക്കന്‍ സുപ്രീംകോടതി ഉത്തരവിട്ടു. യാത്രാനിരോധനം തുടരാന്‍ താത്കാലിക അനുമതി നല്‍കണമെന്ന ട്രംപ് ഭരണകൂടത്തിന് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇറാന്,...
അമേരിക്കയുമായുള്ള ചര്‍ച്ചകളും ഉഭയകക്ഷി സന്ദര്‍ശനങ്ങളും പാകിസ്താന് നിര്‍ത്തിവയ്ക്കുന്നു. ഉഭയകക്ഷി സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നതായി പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് സെനറ്റിനെ അറിയിച്ചതെന്ന് പാകിസ്താന് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
ഉത്തരകൊറിയയ്ക്കെതിരെ ട്രംപ് നടത്തിയ യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന യുഎസ്...
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെയോ കുറച്ച കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു...
വെനസ്വേലയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഉപരോധമേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുന്നുവെന്ന് മഡുറോ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും മഡുറോ വ്യക്തമാക്കി. വെനസ്വേലയിലെ ജനങ്ങള്‍...