സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് ചില രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിസ നിയന്ത്രണമേര്‍പ്പെടുത്തി. ഇറാന്, ലിബിയ, ഉ. കൊറിയ, സിറിയ, വെനിസ്വേല, യമന്‍, സോമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍...
ഇറാന്റെ ആക്രമണത്തില്‍ യുഎസ് സൈനികര്‍ക്ക് പരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വളരെ ചെറിയ നാശനഷ്ടങ്ങളാണുണ്ടായത്. തിരിച്ചടിയെക്കുറിച്ച് നേരത്തെ മുന്നറിയിച്ച് ലഭിച്ചിരുന്നു.ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരു...
ടെഹ്റാന്∙ ഇറാന്റെ ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളര്‍ (ഏകദേശം 575 കോടി രൂപ) സമ്മാനം...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്മെന്റ് നടപടികള്‍ സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത. ഇംപീച്മെന്റ് നടപടി നേരിടാന്‍ പാര്‍ട്ടി സാവകാശം തേടിയില്ലെന്ന് ചില പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തി....
ഡൊണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. പ്രമേയം ഇനി ഉപരിസഭയായ സെനറ്റിലേക്ക്. 197 നെതിരെ 230 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടികള്‍ ഇനി സെനറ്റിലേക്ക്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി ചിലവഴിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തിലുള്ളതാണ്. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നാണ് ട്രംപിന്റെ ട്വീറ്റ്. ഡൊണാള്‍ഡ്...
ന്യൂഡല്‍ഹി: ഹൂസ്റ്റണിലെ ഹൗഡി മോദി ചടങ്ങില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചെന്ന വിവാദങ്ങള്‍ക്കിടെ, ഇന്ത്യയിലെ ബി.ജെ.പി പ്രചാരണത്തില്‍ ഇടംപിടിച്ച് ട്രംപ്. Hoarding at #Delhi...
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ ട്രംപിനായി വോട്ടര്ഭ്യര്ഥിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഹൂസ്റ്റണില്‍ പോയതെന്നും ഇന്ത്യയുടെ...
വാഷിങ്ടണ്‍: ജമ്മുകശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി ചര്‍ച്ചനടത്തിയെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച...