Latest News

ഗാന്ധിജിയുടെ പേര് പരാമര്‍ശിക്കാതെ ട്രംപ്; നന്ദി മോദിയ്ക്ക് മാത്രം

അഹമ്മദാബാദ്: ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പോയത് സബര്‍മതി ആശ്രമത്തിലേക്കാണ്.  ട്രംപും ഭാര്യ മെലാനിയ ട്രംപും ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പഹാരം അണിയിക്കുകയും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുകയും ചെയ്തിരുന്നു.

ട്രംപ് അവിടെയുള്ള സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദിയാണ്. ആ കുറിപ്പില്‍ മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിച്ചിട്ടേ ഇല്ല.

‘എന്റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്രമോദിക്ക്. നന്ദി, ഈ അസുലഭമായ സന്ദര്‍ശനത്തിന്’ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്.

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top