Breaking News

വിദേശികൾ തൽക്കാലം അമേരിക്കയിലേക്ക് വരേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്‌-19 വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ വി​ദേ​ശി​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്കു​മാ​യി അ​മേ​രി​ക്ക. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​നം.

രാ​ജ്യം ഒ​രു അ​ദൃ​ശ്യ​ശ​ക്തി​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കേ​ണ്ട​ത് ആ​വ​ശ്യ​ക​ത​യാ​ണ്. വി​ദേ​ശി​ക​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ല്‍ ഉ​ട​ന്‍ ഒ​പ്പി​ടു​മെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, യു​എ​സി​ല്‍ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​ഴ​ര​ല​ക്ഷം ക​ട​ന്നി​രു​ന്നു. മ​ര​ണം 41,000 പി​ന്നി​ട്ടു. മ​രി​ച്ച​വ​രി​ല്‍ പ​കു​തി​യി​ല​ധി​ക​വും ന്യൂ​യോ​ര്‍​ക്കി​ലു​ള്ള​വ​രാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ സം​ഖ്യ ന്യൂ​യോ​ര്‍​ക്കി​ല്‍ ര​ണ്ട​ര​ല​ക്ഷം ആ​കു​ന്നു.

മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ലാ​യു​ള്ള ന്യൂ​ജേ​ഴ്സി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 90,000 ആ​യി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top