Kerala

രോ​ഗി​യെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ക​ണ്ണൂ​ര്‍: രോ​ഗി​യെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ളി​പ്പറമ്പിലെ പ്ര​ശ​സ്ത ഇ​എ​ന്‍​ടി വി​ദ​ഗ്ധ​ന്‍ മൂ​വാ​റ്റു​പു​ഴ കു​ട്ടാ​പ്പി​ള്ളി​ല്‍ ഡോ.​കെ.​വി.​റോ​യി (64) യാ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ല്‍ വ​ച്ച്‌ രോ​ഗി​യെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ളിപ്പറമ്പ്‌ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top