തൃശ്ശൂര്‍ മൂര്‍ക്കനാട് പൊട്ടിയ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. ശിവക്ഷേത്രത്തിന് സമീപം പാടത്ത് പണിയെടുത്ത സ്ത്രീകളാണ് മരിച്ചത്. മരിച്ച രണ്ട്പേരും പാലക്കാട് സ്വദേശികളാണ്.
വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു
By
February 27, 2020 3:15 pm