Latest News

തോട്ടിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു

കൽപറ്റ: വയനാട്ടിൽ തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് അഞ്ച് വയസുകാരി മരിച്ചു. വയനാട് വൈത്തിരി പൊഴുതന ഇരുപത്തെട്ടേക്കർ കോളനിയിലെ ഉണ്ണിമായയാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ – രതി ദമ്പതികളുടെ മകളാണ്.

കളിക്കുന്നതിനിടെ വീടിന് സമീപത്തെ വേങ്ങാത്തോട് തോട്ടിൽ വീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top