ഇടുക്കി:ഇടുക്കി പുഷ്ക്കണ്ടത്ത് അമ്മയും മകളും മരിച്ച നിലയിൽ. കാനത്തിൽ മീനാക്ഷി (82), മകൾ ലളിത (52) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവരുടെ മരണം കൊലപാതകമെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
അമ്മയും മകളും മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം
By
July 18, 2020 2:39 pm