Latest News

അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച അമ്മക്ക് പിന്നാലെ മകളും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകൾ ഷാഹിദയാണ് മരിച്ച്. 52 വയസ്സായിരുന്നു. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top