ഓട്ടോ ഓഹരികളുടെ കുതിപ്പിലായിരുന്നു വാരാന്ത്യ വ്യാപാരദിനമായ വെള്ളിയാഴ്ച വിപണി മുന്നേറിയത്. മുംബൈ വിലസൂചിക 83.31 പോയിന്റ് വര്‍ധിച്ച് 35,657.86 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 22.50 പോയിന്റ് ഉയര്‍ന്ന് 10,772.25ലാണ്...
വ്യാഴാഴ്ച്ച വിപണി വീണ്ടും മാന്ദ്യത്തിലായി. മുംബൈ വില സൂചിക 70.85 പോയിന്റ് ഇടിഞ്ഞ് 35,574.55 ലാണ് വ്യാപാരം അവവസാനിപ്പിച്ചത്. നിഫ്റ്റി 20.15 പോയിന്റ് നഷ്ടത്തില്‍ 10749.75ലാണ് ക്ലോസ് ചെയ്തത്. ടാറ്റ...
ബുധനാഴ്ച വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി. മുംബൈ സൂചിക 266.80 പോയിന്റ് ഉയര്‍ന്ന് 35,645.40ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 70 പോയിന്റ് വര്‍ധിച്ച് 10,769.90 ലാണ്ക്ലോസ് ചെയ്തത്. ബജാജ് ഓട്ടോ, മാരുതി,...
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20...
മുരടിപ്പില്‍ നിന്ന് മരുപ്പച്ചയിലേക്കാണ് ചൊവ്വാഴ്ച വിപണി സജീവമായത്. മുംബൈ വില സൂചിക 114 പോയിന്റ് വര്‍ധിച്ച് 35,378.60 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 42.60 പോയിന്റ് ഉയര്‍ന്ന് 10,699.90ത്തിലാണ്...
ഇന്നലത്തെ വ്യാപാര മുരടിപ്പിന് ശേഷം വിപണി ഇന്ന് മുന്നേറ്റത്തിലായിരുന്നു. വാരാന്ത്യ ദിവസമായ വെള്ളിയാഴ്ച സെന്‍സെക്സ് 257.21 പോയിന്റ് വര്‍ധിച്ച് 35,698ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 80.57 പോയിന്റ് ഉയര്‍ന്ന്...
പാലക്കാട്: കേരളത്തിന്റെ നെല്ലറയ്ക്ക് പൊന്നറ സമ്മാനിച്ച് ജോയ് ആലുക്കാസ്. ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം പാലക്കാട് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകള്‍...
ആലപ്പുഴ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകള്‍ പേള്‍ ജുവലറി തുടങ്ങി വൈവിധ്യമാര്‍ന്നതും...
റിസര്‍വ്വ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ച മോണിറ്ററി പോളിയില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായി വര്‍ദ്ധിച്ചുവെങ്കിലും ഇതൊന്നും കൂസാതെ വിപണി മുന്നേറി. സെന്‍സെക്സ് 284 പോയിന്റ് വര്‍ധിച്ച് 35,463 ലാണ് വ്യാപാരമവസാനിച്ചത്....
റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനത്തിലായിരുന്നു ഓഹരി നിക്ഷേപകരുടെ കണ്ണും കാതും. ഒടുവില്‍ പ്രഖ്യാപനം വന്നതോടെ വിപണി ഉണര്‍ന്നു. റിപ്പോ നിരക്കില്‍ കാല് ശതമാനം വര്‍ധനവ് വരുത്തുകയും റിവേഴ്സ് റിപ്പോ...