ബിസിനസ് മേഖലയിലെ പ്രഗത്ഭ വ്യക്തികളെ പരിചയപ്പെടുത്തുന്ന അഭിമുഖ പംക്തിയായ ബിസ് ടോക്സ് കേരള വിഷന്‍ ഓണ്‍ലൈനില്‍. യുവ വ്യവസായ സംരഭകരെ പ്രചോദിപ്പിക്കുകയും മാതൃകയാക്കാനും ഉപകരിക്കുന്ന ബിസിനസ് വ്യവസായ സംരഭകരെക്കുറിച്ചുള്ള സമഗ്ര...
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരിവിഫണി ദുര്‍ബലമായി. മുംബൈ വിലസൂചിക 356 പോയിന്റ് കുറഞ്ഞ് 37,165ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 101 പോയിന്റ് നഷ്ടത്തില്‍ 11,244ലാണ് ക്ലോസ് ചെയ്തത്. വിപണി ഇത്രയധികം ദുര്‍ബലമായതിന്റെ...
നിക്ഷേപകരുടെ ആത്മവിശ്വാസം ഓഹരിവിപണിയില്‍ ഇടുക്കി ഡാമിലെ ജലം പോലെ നിറഞ്ഞ് തുളുമ്പി നില്‍ക്കുകയാണ്. പ്രതീക്ഷാ നിര്‍ഭരമായ വ്യാപാരമാണ് കഴിഞ്ഞ ആഴ്ച്ചയിലുടനീളം വിപണിയില്‍ പ്രകടമായത്. വാരാദ്യ വ്യാപാരദിനമായ ഇന്ന് മുംബൈ വിലസൂചിക...
ഓണക്കാലത്ത് ഇലക്ട്രിക് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 8 ശതമാനം വരെ വില കുറയും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ചെറിയ സ്ക്രീന്‍ ടെലിവിഷന്‍, വാക്വം...
വ്യാപാരത്തിലുടനീളം മുന്നേറ്റം പ്രകടമാക്കിയ വിപണിയില്‍ സെന്‍സെക്സ് 33 പോയിന്റ് ഉയര്‍ന്ന് 36,858ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 2.30 പോയിന്റ് കുറഞ്ഞ് 11,132ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ബജാജ്...
ഐടി ഓഹരി വിലകള്‍ മുന്നേറിയ പിന്‍ബലത്തോടെ വെള്ളിയാഴ്ച വാരാന്ത്യ വ്യാപാരത്തില്‍ വിപണി ഉത്സാഹത്തിലായി. മുംബൈ വിലസൂചിക 145 പോയിന്റ് വര്‍ധിച്ച് 36,496 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന്...
വ്യാഴാഴ്ച ഓഹരിവിപണി ദുര്‍ബലമായിരുന്നു. മുംബൈ വിലസൂചിക 22 പോയിന്റ് നഷ്ടത്തില്‍ 36,351ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 23 പോയിന്റ് കുറഞ്ഞ് 10,957ലാണ് ക്ലോസ് ചെയ്തത്. ഐടി, ഫാര്‍മ്മ ഓഹരികളിലെ വിലക്കുറവാണ് വിപണിക്ക്...
ഇന്നലത്തെ മുന്നേറ്റത്തിന് വിപണിയില്‍ ഇന്ന് അല്‍പ്പായുസ്സായിരുന്നു. മുംബൈ സൂചിക 146 പോയിന്റ് താഴ്ന്ന് 36,373ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 27 പോയിന്റ് കുറഞ്ഞ് 10,980ലാണ് വ്യാപാരമവസാനിച്ചത്. പാര്‍ലമെന്റില്‍ ഗവണ്മെന്റിനെതിരെ അവിശ്വാസ...
ബാങ്കിങ്, ഫാര്‍മ, എനര്‍ജി ഓഹരികളുടെ മുന്നേറ്റത്തില്‍ ഓഹരിവിപണി കരകയറി. സെന്‍സെക്സ് 196 പോയിന്റ് വര്‍ധിച്ച് 36,519ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റ് 71 പോയിന്റ് ഉയര്‍ന്ന് 11,008ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ ഹിന്ദുസ്ഥാന്‍...
ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്‍പ്പനയ്ക്കൊരുങ്ങി ഫ്ളിപ്കാര്‍ട്ട്. ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന ബിഗ് ഷോപ്പിങ് ഡെയ്സില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ശ്രദ്ധേയമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകും....