ബംഗളുരു: ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് പിരിച്ചുവിട്ടു. പുതിയ ഡിജിറ്റല്‍ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് കമ്പനി വിശദീകരണം. നാലുമാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ...
വാരാദ്യ ദിനമായ തിങ്കളാഴ്ച്ച നഷ്ടത്തോടെയാണ് ഓഹരിവിപണി വ്യാപാരം ആരംഭിച്ചതെങ്കിലും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 97 പോയിന്റ് നേട്ടത്തോടെ 34,474 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 31 പോയിന്റ് വര്‍ദ്ധിച്ച്,...
മുംബൈ: വാട്സ്ആപ്പിലെ വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് കമ്പനിയെ തകര്‍ത്തത്....
ബുധനാഴ്ച്ചയും ഓഹരിവിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 170 പോയിന്റ് ഇടിഞ്ഞ് 37121.22 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 44.55 പോയിന്റ് നഷ്ടത്തില്‍ 11,234.35 ലാണ് ക്ലോസ് ചെയതത്. ലോക സമ്പദ് വ്യവസ്ഥയ്ക്ക്...
ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് പുറത്തിറക്കിയിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്ര, ഇ-കൊമേഴ്സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ...
എറണാകുളത്തെ കടവന്ത്രയിലുള്ള ഓക്സിജന്‍ മൊബൈല്‍ ഷോറൂമില്‍ സയാ എന്ന പെണ് റോബോട്ട് ഓണക്കോടി കസവ് ചുറ്റിയാണ് ഉപഭോക്താക്കളെ ഉദ്ഘാടന ദിവസം വരവേറ്റത്. ചോദ്യത്തിന് ഉത്തരം നല്‍കിയും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും...
പുതിയ പ്രതീക്ഷ ഉണര്‍ത്തി ഓഹരി വിപണി ഇന്ന് നേട്ടത്തിലായിരുന്നു വ്യാപാരമവസാനിപ്പിച്ചത്. എനര്‍ജി ഫാര്‍മ്മ ഓഹരികളുടെ മുന്നേറ്റത്തിലാണ് വിപണി മുന്നേറിയത്. സെന്‍സെക്സ് 224 പോയിന്റ് വര്‍ധിച്ച് 38,242 ലാണ് ക്ലോസ് ചെയ്തത്....
ബിസിനസ് മേഖലയിലെ പ്രഗത്ഭ വ്യക്തികളെ പരിചയപ്പെടുത്തുന്ന അഭിമുഖ പംക്തിയായ ബിസ് ടോക്സ്, കേരള വിഷന്‍ ഓണ്‍ലൈനില്‍. യുവ വ്യവസായ സംരഭകരെ പ്രചോദിപ്പിക്കുകയും മാതൃകയാക്കാനും ഉപകരിക്കുന്ന ബിസിനസ് വ്യവസായ സംരഭകരെക്കുറിച്ചുള്ള സമഗ്ര...
ഓഹരിവിപണി ശ്രദ്ധേയമായ മുന്നേറ്റത്തിന്റെ പാതയിലാണ്. ചൊവ്വാഴ്ച്ച വിപണി പുതിയ റെക്കോര്‍ഡുകളാണ് രേഖപ്പെടുത്തിയത്. മുംബൈ വിലസൂചിക 7 പോയിന്റ് വര്‍ദ്ധിച്ച് 38,287.75 ലാണ് വ്യാപാരമവസാനിപ്പിച്ചത്. തലേദിവസത്തെ റെക്കോര്‍ഡ് മുന്നേറ്റമായ 38,278 ഭേദിച്ചാണ്...
ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എം.ഡി രംഗനാഥന്റെ രാജി കമ്പനി അംഗീരകരിച്ചു. രാജി അംഗീകരിച്ചുവെങ്കിലും അദ്ദേഹം നവബംര്‍ 16 വരെ കമ്പനിയില്‍ തുടരും. 18 വര്‍ഷക്കാലമായി ഇന്‍ഫോസിസില്‍ ജോലി ചെയ്ത...