കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 23,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്...
ന്യൂഡല്‍ഹി: 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 12 കോണുകളുള്ള (dodecagon) രൂപത്തിലായിരിക്കും നാണയം. പന്ത്രണ്ടു വശങ്ങള് ഉള്ള ബഹുഭുജരൂപത്തിലാണ് ഈ നാണയങ്ങള്‍ ഇറങ്ങുക. ഇതിന്റെ വ്യാസം 27...
കുട്ടിക്കാലത്ത് ആഞ്ഞിലിച്ചുള നുണഞ്ഞ നൊസ്റ്റാള്‍ജിക് ഓര്മ നില നിര്‍ത്താന്‍ ആഞ്ഞിലിച്ചക്ക വാങ്ങുന്നവരുടെ എണ്ണം കൂടുന്നു. ഡിമാന്റ് വര്‍ധിച്ചതോടെ ഈ കുഞ്ഞന്‍ ചക്കയ്ക്ക് കിലോഗ്രാമിന് 200 രൂപ വരെ വിലയായിട്ടുണ്ട്. കൊച്ചി...
കൊച്ചി: ഇന്ത്യക്കാരില്‍ മൂന്നിലൊന്നു പേരും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തി വെക്കുകയോ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുടുംബവുമായി പങ്കു വെക്കുകയോ ചെയ്യാറില്ലെന്ന് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് പുറത്തു വിട്ട സര്‍വ്വേ...
മികച്ച മുന്നേറ്റത്തിന് ശേഷം ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം 50 പൈസ കുറഞ്ഞ് ഇന്ന് കാലത്ത് വ്യാപാരം നടക്കുമ്പോള്‍ 70.08 രൂപയായി. വിദേശ വിനിമയത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ മൂല്യം...
കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 2018 സെപ്തംബര്‍ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ ടൈ കേരളയും ഇന്ക് 42 ഉം ചേര്‍ന്ന്...
ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുളള നാണ്യപ്പെരുപ്പം ഒക്ടോബറില്‍ 3.31 ശതമാനത്തിലെത്തി. പഴം പച്ചക്കറി വിലയിലെ ഇടിവാണ് നാണ്യപ്പെരുപ്പം താഴ്ത്തിയത്. പഴം പച്ചക്കറി വിലയിലെ ഇടിവാണ് നാണ്യപ്പെരുപ്പം താഴ്ത്തിയത്. ഒരു വര്‍ഷത്തെ താഴ്ന്ന...
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ രണ്ടാം ഘട്ടം അഞ്ച് ദിവസത്തെ വിറ്റഴിക്കലിനൊടുവില് ഇന്ന് അവസാനിക്കുകയാണ്. വിലക്കുറവില്‍ പര്‍ച്ചേസ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ഓഫര്‍ ഇന്ന് കൂടി പ്രയോജനപ്പെടും. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്്കക്...
രൂപയുടെ മൂല്യം വര്‍ധനയില്‍ ഇന്ന് ആശ്വാസനേട്ടം. വ്യാപാരം ആരംഭിക്കുമ്പോള്‍ രൂപ 42 പൈസ വര്‍ധിച്ച് ഡോളറുമായുളള വിനിമയത്തില്‍ 73.15 രൂപയായി. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്രൂഡ്...
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2018 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി ലേ മെരിഡിയന്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ...