ന്യുയോർക്ക്: മാസങ്ങളായി തുടരുന്ന കർഷകസമരം ഉടൻ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പ്രശ്നപരിഹാരത്തിനായി കർഷകരും കേന്ദ്രസർക്കാരും നടപടി കൈക്കൊള്ളണമെന്ന ആഹ്വാനവുമായി യുണൈറ്റഡ് നേഷൻസ്. സംഘടന പുറത്തുവിട്ട ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരുപക്ഷവും...
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ കർഷക സമരവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് നടക്കുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റു ചെയ്തത് ആഗോളതലത്തില്‍...
സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് ഇന്ത്യയുൾപ്പെടെ 20 രാജ്യക്കാർക്ക് താൽക്കാലിക യാത്രാവിലക്ക്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നാളെ രാത്രി മുതൽ നിയമം പ്രാബല്യത്തിൽ വരും. വിദേശികൾ, ഡിപ്ലോമാറ്റ്,ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബം...
ന്യൂയോർക്ക്:നടന് ഡസ്റ്റിന് ഡയമണ്ട് അന്തരിച്ചു. 44 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 2 മണിയോടെയായിരുന്നു അന്ത്യം.വൈകി സ്ഥിരീകരിച്ച അര്ബുദബാധയായിരുന്നു മരണകാരണം. രോഗം മൂര്ച്ഛിച്ചത്തിനാല് ചികിത്സ ഫലിക്കാതെ വരികയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നടന്...
വാഷിംഗ്ടണ്‍: അധികാരമേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ നയങ്ങള്‍ തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പാരീസ് ഉടമ്ബടിയില്‍ വീണ്ടും പങ്കാളിയാകുന്നത് ഉള്‍പ്പടെ ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന പതിനേഴ് എക്സിക്യുട്ടീവ്...
വാഷിംഗ്ടൺ:അമേരിക്കയുടെ 46-ാം പ്രസിഡൻ്റായി ജോ ബൈഡൻ(78) അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) സത്യപ്രതിജ്ഞ...
ബീജിങ്: ചൈനയില്‍ ഐസ്ക്രീമില് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ടിന്‍ജിന്‍ പ്രവശ്യയിലാണ് സംഭവം. ടിന്‍ജിന്‍ ദാക്കിയോഡോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്....
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറില്‍ പോകവെയാണ് ആക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ ഏഴു പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുലവേസി ദ്വീപിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. മജെനെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റ് ആയി...