നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസും പട്ടാളവും...
വാഷിംഗ്ടൺ: കുടിയേറ്റ വിലക്ക് നീക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചു. മാർച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്....
മോസ്കോ: കൊറോണ വൈറസ് ബാധയിൽ അകപ്പെട്ടിരിക്കുന്ന ലോകത്തിന് മറ്റൊരു ഭീഷണി കൂടി. പക്ഷിപ്പനി പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നുവെന്നും ആദ്യകേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും റഷ്യ. ഇതോടെ ലോകാരോഗ്യ സംഘടന ജാഗ്രത...
റുമാനിയ:സൗന്ദര്യം ഒരു ശാപമായി പോയോ എന്നൊക്കെ പറയാറില്ലേ. അത്തരത്തിൽ സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ...
വാഷിംഗ്ടൺ: മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവന്‍ ആയി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും പ്രചാരണം നയിച്ചിരുന്നത്...
ഫുക്കുഷിമ: ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ചലനം ജപ്പാന്റെ കിഴക്കൻ തീരമായ മിയാഗിയിലാണ് അനുഭവപ്പെട്ടത്. പസിഫിക്ക് സമുദ്രത്തിൽ 54 കിമി ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ...
ലൂസിയാന: ടിക്ടോക്ക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ആത്മഹത്യ ചെയ്ത നിലയില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അവസാനമായി പോസ്റ്റ് ചെയ്തതിന് ശേഷമാണ് ആരാധകര്‍ക്കിടയില്‍ ‘ഡീ’ എന്നറിയപ്പെടുന്ന പതിനെട്ടുകാരി ആത്മഹത്യ ചെയ്തത്. ലൂസിയാനയിലെ ബറ്റോണ്‍...
ബെയ്ജിംഗ്: ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം. നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം...
പസഫിക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനം. സുനാമി ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ന്യൂസിലൻഡ് അടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങൾക്കാണ് മുന്നറിയിപ്പ്. ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചലനമുണ്ടായത്....
ദുബായ്: യുഎഇയുടെ ചൊവ്വാ ദൗത്യമായ ‘ഹോപ്പ്(അല്‍ അമല്‍)’ വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചു. എമിറേറ്റ്സ് മാര്‍സ് മിഷന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ അധികൃതര്‍ അറിയിച്ചു....