വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം.അമേരിക്കയിൽ ആര് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാനയും കെന്റക്കിയും വെസ്റ്റ് വെര്‍ജീനിയയും വിജയിച്ചപ്പോള്‍...
വിയന്ന: ഓസ്ട്രിയയിൽ ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുള്‍പ്പടെ മൂന്ന് പേര് കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടും.ആയുധങ്ങളുമായെത്തിയ ഒരു സംഘം...
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 1 ഇരുപതിലധികം പേർ മരിച്ചതായും 22 പേര്‍ക്ക് പരിക്കേറ്റതായും വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു....
ജനീവ:ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസുസ് ക്വാറന്റീനില്‍. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കം വന്നതോടെ സ്വയം നിരീക്ഷണത്തിലേക്ക് പോകുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. ലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ലെന്നും 10...
കാറിൻ്റെ ടയറിനിടയിൽ മൂർഖൻ കയറിയിരുന്നത് അടുത്തകാലത്ത് വളരെ ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോഴിതാ കാറിന്റെ ബോണറ്റിനകത്ത് പത്ത് അടി നീളമുള്ള പെരുമ്പാമ്പ്. കാറിന്റെ എഞ്ചിൻ ലൈറ്റ് പരിശോധിക്കാനായി ബോണറ്റ് തുറന്നപ്പോഴാണ് പാമ്പിനെ...
ഇസ്താംബൂള്‍: തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.800 ഓളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകിേട്ടാടെ...
ഇസ്താംബൂൾ:തുർക്കിയിൽ വൻ ഭൂചലനം.4 മരണം ഇതുവരെ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി. ഏഴ് ബഹുനില കെട്ടിടങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുണ്ട്. തുർക്കിയിൽ സുനാമി അടിച്ചതായും ചില റിപ്പോർട്ടുകൾ...
ന്യൂയോർക്ക്: കോവിഡ് ഭേദമായവരില്‍ ചിലര്‍ തുടര്‍ന്നും വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അതിനാല്‍ കോവിഡ് മുക്തി നേടിയവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് മുക്തിയുടെ ആദ്യ ദിനങ്ങളില്‍ മറ്റുളളവരുമായി ഇടപഴകുന്നത്...
നൈസ്: ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ പളളിയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി അറിയിച്ചു. നിരവധി പേര്‍ക്ക്...
വാഴ്സ: പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേ ഡ്യൂഡെക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം വ്യക്തമല്ല. നിലവില്‍ തെന്റ ആരോഗ്യനിലയില്‍ മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നും ഭാര്യയോടൊപ്പം നിരീക്ഷണത്തില്‍ കഴിയുമെന്നും ഒൗദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമെന്നും...