മുംബൈ: ഇന്ത്യക്കാരായ ദമ്പതികളെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.യുഎസിലെ ന്യൂജഴ്സിയിൽ ആണ് ദാരുണ സംഭവം. സോഫ്റ്റ്വെയർ എൻജിനീയറായ ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്സിയിലെ...
മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച മിസിസ് വേൾഡും കൂട്ടാളിയായ ശ്രീലങ്കൻ മോഡലും അറസ്റ്റിൽ. കഴിഞ്ഞ വർഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേൾഡ് കരലൈൻ...
വെല്ലിംഗ്ടണ്‍ : ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്റ്. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്....
കെയ്റോ:ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കു കപ്പൽ ചലിച്ചു തുടങ്ങി. ആറ് ദിവസത്തോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് കപ്പലിനെ നീക്കാനുള്ള ശ്രമം ഫലം കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ...
അലാസ്ക: ഹെലികോപ്റ്റർ തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. അമേരിക്കയിലെ അലാസ്കയിലെ ഹിമപ്പരപ്പിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണെന്ന്...
ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ നാല് പേര് കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘര്‍ഷത്തിലാണ് നാല് പേര്‍ക്കും ജീവന് നഷ്ടമായത്. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ് വലിയ പ്രതിഷേധവും വെടിവെപ്പുമുണ്ടായത്....
കൊച്ചി:മലയാളി ഗായകൻ ജയരാജ് നാരായണൻ യുഎസിലെ ഷിക്കാഗോയിൽ വാഹനാപകടത്തില്‍ മരിച്ചു. എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. സംസ്കാരം പിന്നീട്. ഭാര്യ: മായ. മക്കൾ:...
മെൽബൺ:ഓസ്ട്രേലിയൻ പാർലമെന്റിലെ പ്രാർത്ഥനാമുറി എംപിമാർ ലൈംഗികബന്ധത്തിന് ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സ്വയംഭോഗം ഉൾപ്പെടെ വിവിധ ലൈംഗിക പ്രവർത്തികൾ ചെയ്യുന്നതിന്റെ വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. ലൈംഗിക തൊഴിലാളികൾ ഇവിടെ സ്ഥിരം...
ഇസ്ലാമബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രധാന മന്ത്രി ഇമ്രാന് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു’-...
റിയാദ്: സൗദി അറേബിയയിലെ റിയാദില്‍ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. ത്വാഇഫിനടുത്ത് വച്ചുണ്ടായ അപകടത്തില്‍ വാഹനത്തിന്റെ...