വാഷിംഗ്ടണ്‍: ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്കി. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്കിത്തുടങ്ങും.പതിനാറ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്...
മെൽബൺ: തലമുടിയിൽ കളർ അടിച്ചും കയ്യിൽ പച്ചകുത്തിയുമൊക്കെ വ്യത്യസ്ത കാട്ടുന്നവർ ഉണ്ട്. എന്നാൽ ഇത് അല്പം കടന്നകൈ ആണെന്ന് തോന്നിയാൽ അത്ഭുതമില്ല.ശരീരത്തിന്റെ രൂപവും നിറവും ഭാവവും മാറ്റാന്‍ 87 ലക്ഷം...
ലണ്ടന്‍: ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്സര്‍ അന്തരിച്ചു. 83 വയസായിരുന്നു. മറവി രോഗത്തിന് ചികിത്സയിലായിരുന്നു. 2014 ല്‍ അല്‍ഷിമേഴ്സ് രോഗം നിര്‍ണയിച്ചെങ്കിലും 2018 വരെ അത് രഹസ്യമാക്കി വച്ചു. ...
കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും വെടിയേറ്റു മരിച്ചു. ഇനികാസ് ടി.വി ആന്റ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തക മലാല മയ്വന്ദും ഇവരുടെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് മരിച്ചത്. അക്രമി...
ഒട്ടാവ: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ അനുകൂലിച്ച് വീണ്ടും കാനഡ പ്രധാനമന്ത്രി. കാനഡ സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പം ആണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ...
ലണ്ടൻ: കൊവിഡ് പ്രതിരോധത്തിന് ശക്തി പകർന്നുകൊണ്ട് ഒരു വാർത്ത എത്തിയിരിക്കുന്നു.ബ്രിട്ടനില്‍ അടുത്താഴ്ച മുതല്‍ കൊവിഡ് വാക്സിന് പരീക്ഷിക്കുമെന്ന് സര്‍ക്കാര്‍. പൊതുജനങ്ങളില്‍ വാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്...
മാഡ്രിഡ്:ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്....
സിഡ്നി:ഇന്ത്യ -ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനത്തിൽ ഇന്ത്യ തോറ്റെങ്കിലും ഒരു ഇന്ത്യൻ പ്രണയ കഥ വിജയിച്ചു. രണ്ടാം മത്സരത്തിനിടെ ഓസ്ട്രേലിയൻ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയത് ബംഗളുരു സ്വദേശി ദിപൻ....
മെയ്ഡ്ഗുരി: വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് കർഷകർക്ക് നേരെ നടന്ന ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്താണു ഭീകരാക്രമണമുണ്ടായത്. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും...
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. ഇതിന് പിന്നാലെ നടപടിക്രമങ്ങള്‍ക്കായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്...