മെക്സിക്കോയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ലൂസിയാനോ റിവേര എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബജ കലിഫോര്‍ണിയയിലാണ് സംഭവം. ബജ കലിഫോര്‍ണിയയിലെ റൊസാരിറ്റോ നഗരത്തിലുള്ള ബാറില്‍ വച്ചാണ് 33കാരനായ...
തെരഞ്ഞെടുപ്പ് നടന്നതിനു തൊട്ടുപിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലോകരാഷ്ട്രങ്ങള്‍. വെനസ്വേല തകര്‍ച്ചയുടെ വക്കിലാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് വ്യക്തമാക്കി. മഡുറോയുടെ ഭരണത്തില്‍ രാജ്യത്തെ...
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ മൊബൈലില്‍ നിന്ന് തീപടര്‍ന്നു. യാത്രക്കാരിലൊരാള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നാണ് തീപടര്‍ന്നത്. എന്നാല്‍ യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം...