ബീജിങ്: ലോകത്തിനെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ഭൂമിയിൽ വീണുവെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച് 5 ബി’ ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്റെ അടുത്ത്...
റിയോ: ബ്രസീലിലെ റിയോ ഡീ ജനീറോയിലുണ്ടായ വെടിവയ്പ്പില്‍ 25 മരണം. മരിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു.മെട്രോ ട്രെയിനിലെ 2 യാത്രക്കാര്‍ക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഫവേലയില്‍ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി...
വാഷിംഗ്ടൺ: കൊവിഡ് വാക്സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത്...
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. മേയ് നാല് മുതലാണ് യാത്രാവിലക്ക്. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് ഇത് സംബന്ധിച്ച...
വാഷിംഗ്ൺ: അമേരിക്കയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ്. ആൾക്കൂട്ടം ഇല്ലാത്തയിടങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴും, നടക്കാൻ ഇറങ്ങുമ്പോഴും ചെറിയ ഒത്തുചേരലുകളിലും വ്യായാമം ചെയ്യുമ്പോഴും മാസ്ക് വേണ്ട....
ലോസാഞ്ചലസ്: 93-മാത് ഓസ്കർ പുരസ്കാരത്തിൽ പുതു ചരിത്രമായി ക്ലോയ് ഷാവോ . നൊമാഡ്ലാൻഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയാണ്...
ക്വറ്റ:പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ ആഢംബര ഹോട്ടലിലാണ് സ്ഫോടനമുണ്ടായയത്. പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡറെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് സൂചനയുണ്ട്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. പാക്കിസ്ഥാൻ...
വാഷിംഗ്ൺ:അമേരിക്കയിലെ കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് ഡെറക് ഷോവിന് കുറ്റക്കാരനെന്ന് കോടതി. കൊലപാതകമടക്കം പ്രതിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75 വര്‍ഷം വരെ തടവുശിക്ഷ...
അമേരിക്കന്‍ സംസ്ഥാനമായ ഇന്‍ഡ്യാനയില്‍ നടന്ന കൂട്ടവെടിവയ്പിൽ കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച നാലുപേരും. ഇന്‍ഡ്യാനയിലെ ഫെഡെക്സ് കേന്ദ്രത്തില്‍ നടന്ന കൂട്ട വെടിവയ്പില്‍ ആകെ എട്ട് പേരാണ്...
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അന്തരിച്ചു. 99 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. 1921 ജൂണ്‍ 10ന്...