വാഷിങ്ടൺ:ട്രംപിനെ വൈസ് പ്രസിഡന്റ് പുറത്താക്കണമെന്ന ജനപ്രതിനിധി സഭയില്‍ കൊണ്ടുവന്ന പ്രമേയം പാസായി(223–205). ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്...
വാഷിങ്ടൻ: യുഎസ് വനിത ലിസ മറീ മോണ്ട്ഗോമറിയെ ഇന്ന് വധശിക്ഷയ്ക്കു വിധേയയാക്കാനുള്ള ഉത്തരവിന് സ്റ്റേ. വധശിക്ഷ നടപ്പാക്കുന്നത് ഒരു ദിവസത്തേക്കാണ് കോടതി സ്റ്റേ ചെയ്തത്. ലിസയുടെ മാനസികനില നിർണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ്...
വത്തിക്കാൻ സിറ്റി: കോവിഡ് മൂലം മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്സി (78) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 2015 മുതല്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍ രോഗിയുമാണ് ഫബ്രീസിയോ. ...
ജക്കാർത്ത:ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 വിമാനം തകർന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു. ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റിനകം വിമാനം...
ജക്കാർത്ത: ഇന്തൊനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ യാത്രാവിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ 182 വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരും അടക്കം അമ്പതിലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജക്കാർത്തയിൽ നിന്ന് വെസ്റ്റ് കലിമന്തൻ...
ന്യൂഡൽഹി:അമേരിക്കയില്‍ നടന്ന സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് മോദി പറഞ്ഞു. അധികാര കൈമാറ്റം സമാധാനപരമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച്...
വാഷിംഗ്ടൺ:അമേരിക്കൻ പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികൾ. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രമ്പ് അനുകൂലികൾ പാർലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച്...
ലണ്ടന്‍: ബ്രിട്ടനില്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കൊവിഡിന്റെ പുതിയ വകഭേദം വ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒന്നരമാസത്തേക്കാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടത്...
ജക്കാര്‍ത്ത: ആശുപത്രിയിലെ ടോയ്ലറ്റില് വച്ച് കോവിഡ് രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. ഇന്തോനേഷ്യയിലാണ് സംഭവം. ജക്കാര്‍ത്തയിലെ വിസ്മ അലര്‍ട്ട് എമര്‍ജന്‍സി ആശുപത്രിയിലെ കോവിഡ് വാര്‍ഡിനുള്ളിലെ ശുചിമുറിയില്‍വെച്ചാണ്...
ഏഡൻ: യെമനിലെ ഏഡൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ 22 മരണം. മുപ്പതോളം പേർക്കു പരുക്കേറ്റു. യെമനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങൾ സൗദിയിൽ നിന്നും ഏഡൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. പ്രധാനമന്ത്രി...