ഒസ്ലോ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. മരിയ റേസ, ദിമിത്രി മുറാതോവ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. ഫിലിപ്പീന്‍സ് സ്വദേശിനിയാണ്...
സ്റ്റോക്ഹോം: 2021ലെ സാഹിത്യ നൊബേല്‍ അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക്. ടാന്‍സാനിയന്‍ എഴുത്തുകാരനായ ഇദ്ദേഹം സാന്‍സിബാർ വംശജനാണ്. ഏറെക്കാലമായി ഇംഗ്ലണ്ടിലാണ് സ്ഥിരതാമസം. പത്തുനോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്. പാരഡൈസാണ് ഇദ്ദേഹത്തിന്റെ ഏറ്റവും...
കറാച്ചി:തെക്കന്‍ പാകിസ്താനില്‍ വന്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തില്‍ 20 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും...
സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ നടി യൂലിയ പെരേസില്‍ഡും സംവിധായകന് കിം ഷിപെന്‍കോയും.ചലഞ്ച്’ എന്ന റഷ്യന്‍ ചിത്രത്തിന് വേണ്ടിയാണ് ഈ ദൗത്യം. റഷ്യന്‍ സോയുസ് സ്പെയ്സ് ക്രാഫ്റ്റിലാണ് ഇവരുടെ...
സ്റ്റോക്ഹോം: 2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞർക്ക്.ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്നും പുരസ്കാരം പങ്കിട്ടു. ശരീരോഷ്മാവിനെയും സ്പര്ശനത്തെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്കാരം.ചൂടും തണുപ്പും യാന്ത്രിക ബലവും എങ്ങനെയാണ് ആണ്...
കുവൈത്തില്‍ മലയാളി നഴ്സ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള സ്വദേശിനിയും കുവൈറ്റില്‍ ഗവണ്മെന്റ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമായ ജെസ്ലിനെ (35) ആണ് കുവൈറ്റിലെ എബിന്സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി...
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചുവെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76ാമത് സമ്മേളനത്തിന്റെ പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്. ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ജനങ്ങളെപ്പോലെ താന്‍ കൊവിഷീല്‍ഡ് സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു....
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചായവിൽപ്പനക്കാരൻ യുഎൻ പൊതുസഭയെ അഭിസംബോധനചെയ്യുന്നത് നാലാം തവണയാണെന്ന് പ്രധാനമന്ത്രി.ഭീകരവാദത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഭീകരവാദം ഒരു നിഴൽയുദ്ധം...
ബഹ്റൈനിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകൾ അനുശ്രീയെയാണ് (13) ബുധനാഴ്ച വൈകിട്ട് ജഫയറിൽ താമസസ്ഥലത്തെ കെട്ടിടത്തിന്റെ...
വാഷിംഗ്ടൺ:യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിങ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് വൈസ് പ്രസിഡന്റായശേഷം മോദിയുമായി...