ബ്രിസ്ബേന്‍: ആറ് മണിക്കൂര്‍ കൊണ്ട് പാട്ടുംപാടി ലോകം കീഴടക്കിയിരിക്കുകയാണ് ഈ മലയാളി പെണ്‍ക്കുട്ടികള്‍.193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും മനഃപാഠമാക്കി ആലപിച്ചത്....
മോസ്കോ: റഷ്യയില്‍ സര്‍വകലാശാലാ ക്യാംപസിലുണ്ടായ വെടിവയ്പില്‍ പത്ത് പേര്‍ക്കു പരിക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. reports of another school shooting in Russia; this time...
ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്പേസ് എക്സ്. നാല് വിനോദ സഞ്ചാരികളുമായി പേടകം ബഹിരാകാശത്തേക്ക് പുറപ്പെട്ടു. വിക്ഷേപണം നാസയുടെ കെന്നഡി സ്പേസ് എക്സ് സെന്ററിൽ നിന്ന്. ആരും ബഹിരാകാശ വിദഗ്ധരല്ല,...
മോസ്കോ: അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവില്‍ നിന്ന് വീണ് റഷ്യന്‍ മന്ത്രി മരിച്ചു.അത്യാഹിതവകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് (55) ആണ് മരിച്ചത്. റഷ്യയിലെ നോറില്സ്ക് പട്ടണത്തിലാണ് സംഭവം. ആര്‍ട്ടിക്...
കാബൂള്‍: പാഞ്ച്ശീർ താഴ്വര കീഴടക്കിയതിന് പിന്നാലെ താലിബാന് അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുല്ല മുഹമ്മദ് ഹസന് അഖുന്ദ് ആണ് സര്‍ക്കാര്‍ മേധാവി. താലിബാന്റെ സഹസ്ഥാപകന്‍ അബ്ദുല്‍ ഗനി ബറാദര്‍...
സാവോ പോളോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ. താരത്തിന്റെ വൻകുടലിൽ രൂപപ്പെട്ട ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. തുടർന്ന്...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ പൊലീസ് ഓഫീസറെ താലിബാന് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട് . ഖോര്‍ പ്രവിശ്യയില്‍ ഓഫീസറായിരുന്ന ബാനു നെഗര്‍ ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ കയറി കുട്ടികളുടെ മുന്നിലിട്ടാണ് ബാനു നെഗറിനെ...
ടോക്കിയോ: പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം...
കാബൂൾ:അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ തുടരുന്നതിനിടെ പാഞ്ച്ശീര് പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം കനക്കുന്നു. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന് നിയന്ത്രണത്തിലാണ്. നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം,...
ടോക്കിയോ:പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. എഫ് 64 പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുമിത് അന്റില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ നേട്ടം എറിഞ്ഞെടുത്തു. 68.55 മീറ്റര്‍...