ധാക്ക:ബംഗ്ലാദേശിലെ സുഗന്ധ നദിയിലൂടെ 800 യാത്രക്കാരുമായി പോയ കപ്പലിന് തീപിടിച്ചു. 39 പേർ മരിച്ചു. 150 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് മൂന്നുനിലക്കപ്പൽ ‘എം വി അഭിജാൻ 10’ന്റെ...
വാഷിങ്ടൺ:അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്.തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്...
പ്യൂട്ടോറിക്ക:ഇന്നു നടക്കേണ്ട മിസ് വേള്‍ഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉള്‍പ്പെടെ മത്സരാര്‍ഥികള്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് മത്സരം മാറ്റിവച്ചത്.മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സ്റ്റേജിലും...
ജക്കാർത്ത: ഇന്തൊനീഷ്യയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആയിരം കി.മീ. വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ മോമറി പട്ടണത്തില്‍...
കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു.കെയില്‍ സ്ഥിരീകരിച്ചു.പല രാജ്യങ്ങളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് കാരണം ഒരാള്‍ക്ക് ജീവന് നഷ്ടമാകുന്നത് ആദ്യമായാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം...
ജറുസലേം: 2021ലെ വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു. പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി. 21 വർഷത്തിനു ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയാണ്...
വാഷിങ്ടൺ:അമേരിക്കന്‍ എഴുത്തുകാരി ആന്‍ റൈസ്(80) അന്തരിച്ചു.മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ഗോതിക് നോവലുകളിലൂടെ പ്രശസ്തയായ ആനിന്റെ ‘ദ വാമ്പയർ ക്രോണിക്കിള്‍സ്’ എന്ന പുസ്തക പരമ്പര എറെ പ്രസിദ്ധമാണ്. ലോകത്ത്...
ബേണ്‍: ആത്മഹത്യ ചെയ്യുന്നതിനും മെഷീന് വികസിപ്പിച്ച് സ്വിറ്റ്സര്‍ലാന്‍ഡ്. സാര്‍ക്കോ എന്ന് പേരിട്ടിരിക്കുന്ന ഈ മെഷീനില്‍ കയറികിടന്നാല്‍ വെറും ഒരു മിനിട്ടിനുള്ളില്‍ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മനോഹരമായ...
ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്ലീന് ആഷ് അന്തരിച്ചു.110 വയസായിരുന്നു. ശനിയാഴ്ച ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ്...
ജോഹാന്നസ്ബര്‍ഗ്: ഒരിക്കല്‍ കോവിഡ് വന്നവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത മറ്റ് വകഭേദത്തേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടിയെന്ന് പ്രാഥമിക പഠനം.ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍...