സാദാ: യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണത്തില്‍ 70 മരണം. ഹൂതി നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും രംഗത്തെത്തി. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി അറിയിച്ചു. വസ്തുതകള്‍...
ലണ്ടന്‍: ബ്രിട്ടനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഗ്ലോസ്റ്ററിന് സമീപമായിരുന്നു വാഹനാപകടം.കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ സ്വദേശി ബിന്‍സ് രാജ്, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്....
അബുദാബി: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തിനടുത്ത് ഓയില്‍ ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച് 2 ഇന്ത്യക്കാരടക്കം 3 പേര് മരിച്ചു.6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഇറാന് പിന്തുണയോടെ...
വാഷിങ്ടണ്‍: അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് നിര്‍ണായക നേട്ടവുമായി അമേരിക്കന്‍ ഡോക്ടര്‍മാര്‍. ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ്...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂയോര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 19 പേര് മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
ലാഹോർ:പാകിസ്ഥാനില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 22 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. പാകിസ്ഥാനിലെ പ്രധാന ഹില്‍ സ്റ്റേഷനായ മറിയിലാണ് ദാരുണസംഭവമുണ്ടായത്.മരിച്ചവരില്‍ ഒന്‍പത് കുട്ടികളും ഉള്‍പ്പെടുന്നു. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിയില്‍...
പാരിസ് :ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ഫ്രാൻസിൽ കോവിഡിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഫ്രാൻസിലെ ഐഎച്ച്യു മെഡിറ്റെറാൻ ഇൻഫെക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയ വകഭേദത്തിന് ഐഎച്ച്യു...
വെല്ലിങ്ടൺ:പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2022 ന് സ്വാഗതം. ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ...
ജനീവ: ലോകം ‘കോവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ രംഗത്ത്. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെൽറ്റയും...
കേപ്ടൗൺ:ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാന്‍ പോരാടിയ സമരനായകന് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു.90 വയസ്സായിരുന്നു. 1984 ല്‍ സമാധാന നൊബേല്‍ നല്കി ലോകം ആദരിച്ച വ്യക്തിയാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍...