ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഒമിക്രോണ്‍ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കര്‍ശ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു....
അലബാമ: അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന് മാത്യു (19) ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ്...
ഹവാന: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരേ ഗുരുതര ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത രംഗത്ത്. മേവിസ് അല്‍വരാസ് എന്ന 37 കാരിയാണ് മാറഡോണയ്ക്കെതിരേ ആരോപണമുയര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറഡോണ തന്നെ...
വാഷിങ്ടൻ: യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി.കുട്ടികൾക്കടക്കം 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്കോൻസെനിലെ മിലുവാകീയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതവേഗത്തിൽ വന്ന കാർ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ...
മസ്കറ്റ്: ഒമാനില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒമാന്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായ വിനയന് എന്നയാളുടെ മകന്...
സിഡ്നി: ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്. ഹൊബാര്ട്ടില് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായി ടിം പെയ്ന് പ്രഖ്യാപിച്ചത്. സഹപ്രവര്‍ത്തകയ്ക്ക് ലൈംഗീക ചുവയുള്ള...
ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ അക്രമി അറസ്റ്റില്‍. 15 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മെസ്ക്വീറ്റിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ സ്വദേശി...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന് മാത്യു (56) ആണ് ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയില്‍ കൊല്ലപ്പെട്ടത്.മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. രക്ഷപ്പെട്ട അക്രമിക്കായുള്ള തിരച്ചില്‍...
ലണ്ടന്‍: സാമൂഹ്യ പ്രവര്‍ത്തകയും നൊബേല്‍ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി.പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കാണ് വരന്. മലാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ...
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയെ ഡ്രോണ്‍ ആക്രമണത്തില്‍ വധിക്കാന്‍ ശ്രമം. പ്രധാനമന്ത്രിയുടെ വസതിയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. ഡ്രോണ്‍ പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു....